Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smart Gateway

സ്മാ​ർ​ട്ട്‌​ ഗേ​റ്റ്‌​വേ​യി​ൽ ഡി​ജി​റ്റ​ൽ രൂ​പ ഏ​കീ​ക​രി​ച്ച് എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്

കൊ​​​ച്ചി: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഡി​​​ജി​​​റ്റ​​​ൽ ക​​​റ​​​ൻ​​​സി​​​യാ​​​യ ഡി​​​ജി​​​റ്റ​​​ൽ രൂ​​​പ എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്ക്, ഓ​​​ൺ​​​ലൈ​​​ൻ മ​​​ർ​​​ച്ച​​​ന്‍റ് പേ​​​യ്‌​​​മെ​​​ന്‍റ് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ സ്മാ​​​ർ​​​ട്ട്‌​​​ ഗേ​​​റ്റ്‌​​​വേ​​​യു​​​മാ​​​യി ഏ​​​കീ​​​ക​​​രി​​​ച്ചു.

ഇ​​​തി​​​ലൂ​​​ടെ യു​​​പി​​​ഐ, കാ​​​ർ​​​ഡു​​​ക​​​ൾ, നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം ഫീസില്ലാതെ ഡി​​​ജി​​​റ്റ​​​ൽ രൂ​​​പ പേ​​​യ്‌​​​മെ​​​ന്‍റു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു ക​​​ഴി​​​യും. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വേ​​​ഗ​​​ത​​​യേ​​​റി​​​യ​​​തും സു​​​ര​​​ക്ഷി​​​ത​​​വും ആ​​​ർ​​​ബി​​​ഐ പി​​​ന്തു​​​ണ​​​യു​​​ള്ള​​​തു​​​മാ​​​യ ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്‌​​​മെ​​​ന്‍റ് അ​​​നു​​​ഭ​​​വ​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

2025 ഡി​​​സം​​​ബ​​​ർ വ​​​രെ ഏ​​​ക​​​ദേ​​​ശം 8.45 ല​​​ക്ഷം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത സി​​​ബി​​​ഡി​​​സി വാ​​​ല​​​റ്റു​​​ക​​​ൾ എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്ക് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

Latest News

Corehub Up